കുടക്കല്ല്
കുടക്കല്ല് – Chiramanangad-ന്റെ പ്രത്യേകതഎന്താണ് കുടക്കല്ല്?കുടക്കല്ലുകൾ ഇരുമ്പ് യുഗത്തിലെ megalithic monuments ആണ്. ശവസംസ്കാരവുമായി ബന്ധപ്പെട്ട സ്മാരകങ്ങളാണ്. കുടയുടെ ആകൃതിയിൽ വലിയ കല്ല് നാല് ചെറിയ കല്ലുകളുടെ മുകളിൽ വെച്ച് നിർമ്മിക്കുന്നവയാണ്. ചിറമനങ്ങാട് കുടക്കല്ലുകൾസ്ഥലം: കടങ്ങോട് പഞ്ചായത്തിലെ ചിറമനങ്ങാട്പ്രത്യേകത: കേരളത്തിൽ ഏറ്റവും കൂടുതൽ കുടക്കല്ലുകൾ കാണപ്പെടുന്നത് ചിറമനങ്ങാട്ടാണ്ചരിത്രം: ജൈന സംസ്കാരത്തിന്റെ അവശിഷ്ടങ്ങളായി കണക്കാക്കുന്നു. ഏകദേശം 2000-3000 വർഷം പഴക്കംസംരക്ഷണം: കേന്ദ്ര പുരാവസ്തു വകുപ്പ് (ASI) സംരക്ഷിക്കുന്നു. “കുടക്കൽപറമ്പ്” എന്ന പേരിൽ അറിയപ്പെടുന്നുടൂറിസം: കേന്ദ്ര സർക്കാരിന്റെ conducted tour-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്