This is a website under construction. The content here is incomplete."
മഴക്കാല പൂർവ്വ ശുചീകരണ ഡ്രൈവ്

May 19, 2026

കടങ്ങോട് ഗ്രാമ പഞ്ചായത്ത് മഴക്കാല പൂര്‍വ്വ ശുചീകരണം 16/05/2026 ശനിയാഴ്ച  പഞ്ചായത്തു തലത്തില്‍ വാര്‍ഡ് 18 ല്‍ കടങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ എം നൗഷാദ് ഉദ്ഘാടനം ചെയ്തു ,തുടർന്ന് വിവിധ വാര്‍ഡുകളില്‍ വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡിലെ ഓരോ സ്ഥലങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

മഴക്കാല പൂർവ്വ ശുചീകരണ ഡ്രൈവ്